*
തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സ്ർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റൈഡിൽ(1)മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് 23 വയസ്സ് (2)വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ വയസ്സ് 37 (3) ഇരിക്കൂർ സ്വദേശിനീ റഫീന 24വയസ്സ് (4)കണ്ണൂർ വസ്വദേശിനി ജസീന വയസ്സ് 22 യുവതി യുവാക്കളെ യാണ് പിടികൂടിയത് ഇവരിൽനിന്ന് 490 മില്ലിMDMA ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക് എന്ന് പറഞ്ഞ് വിട്ടിൽ നിന്നും ഇറങ്ങി പലസ്ഥലങ്ങളിൽമുറി എടുത്ത് മയകുമരുന്നു ഉപയോഗിച്ച് വരികയായിരിന്നു വീട്ടിൽ നിന്നും വിളി ക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു എക്സൈസ് പിടിച്ച പോൾ മാത്രമാണ് വീട്ടുകാർ ലോഡ്ജിൽ ആണെന്ന് മനസ്സിലായത് മാറ്റാർക്കെങ്കിലും പങ്കുണ്ടോന് എക്സൈസ് അന്വേഷിച്ചുവരുന്നു പാർട്ടിയിൽ അസ്സിസ്റ്റന്റെ എക്സൈസ് ഇൻസ്‌പെക്ടർ മാരായ ഷാജി വി വി വി അഷ്റഫ് മലപട്ടം പ്രെവെൻറ്റീവ് ഓഫീസർമരായ നികേഷ് ഫെമിൻ സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് കലേഷ് സനെഷ് പി വി വിനോദ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും ഉണ്ടായിരുന്നു
0 Comments